Wednesday, 6 November 2019

മൊബൈൽ ഫോട്ടോഗ്രാഫി ക്ക് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മൊബൈൽ ഫോട്ടോഗ്രാഫി പറ്റി പറയാൻ ഒരുപാടുണ്ട് ഉണ്ട്, അതിനുമുമ്പേ മൊബൈലിൽ ഫോട്ടോ എടുക്കുന്നതിന് അതിന് മുൻപ് എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നോക്കാം.

ആദ്യമായി മൊബൈൽ ബാറ്ററി ഫുൾ ചാർജ് ആണെന്ന് ഉറപ്പുവരുത്തുക കാരണം ചില  സന്ദർഭങ്ങളിൽ ക്യാമറ ഉപയോഗിക്കുന്നതിലൂടെ ഫോണിലെ ചാർജ് വളരെ വേഗം തീരാനും അത് ഒരു വിഷമം ഘട്ടത്തിലേക്ക് നീങ്ങാനും ഇടയാക്കും ആയതിനാൽ ഫോണിൽ ആവശ്യത്തിന് ചാർജ് ഉണ്ടെന്ന് ഉറപ്പുവരുത്തിയശേഷം മാത്രം ഫോട്ടോഗ്രാഫി ലേക്ക് തിരിക്കുക.

ഉദാഹരണത്തിന്  റെയിഞ്ച് കുറവായ സ്ഥലത്ത് മൊബൈൽ ഫോൺ സിഗ്നൽ സെർച്ച് ചെയ്യുന്നതിലൂടെ ബാറ്ററി വേഗം തീരുന്നതിന് അത് കാരണമാകാം ഫോണുകളിൽ ലൊക്കേഷൻ ഓൺ ആയി കിടക്കുന്നത് മൂലം ഫോട്ടോ എടുക്കുമ്പോൾ അപ്പോൾ ഓട്ടോമാറ്റിക്കായി ലൊക്കേഷൻ ഓൺ ആവുകയും ബാറ്ററി വേഗം തീരുന്നതിന് അത് ഇടയാക്കുകയും ചെയ്യും.

രണ്ടാമത്തെ കാര്യം ആദ്യം ബാഗ്രൗണ്ട് ആപ്ലിക്കേഷനുകൾ ക്ലോസ് ചെയ്യുക എന്നതാണ് ആണ് ഒരുപാട് ആപ്പുകൾ  ഓപ്പൺ ആയി കിടപ്പുണ്ട് എങ്കിൽ അത് ഫോൺ സ്ലോ ആകുന്നതിനു ഫോട്ടോ എടുക്കുമ്പോൾ അപ്പോൾ ക്യാമറ സ്ലോ ആവുന്നതിനു കാരണമാകുന്നു. അതുപോലെതന്നെയാണ് ജംഗ ഫയലുകളും മൊബൈൽ ക്യാഷ് യും ഇവയും ഇതുപോലെതന്നെ തന്നെ ക്ലീൻ ചെയ്യേണ്ടതാണ്. ഇതിനായി ഗൂഗിൾ ഡിഫോൾട്ട് ഫയൽ മാനേജർ തന്നെ ഉപയോഗിക്കാവുന്നതാണ്.

പിന്നീട് ശ്രദ്ധിക്കേണ്ട ഒരു കാര്യം ലെന്സിനു  പുറത്തുള്ള ഗ്ലാസ് കവർ ചെയ്യുക എന്നുള്ളതാണ്.ഇതിനായി ആയി ക്ലീനിങ് ക്ളോത്തോ ടവലോ ഉപയോഗിക്കാവുന്നതാണ്. 

No comments:

Post a Comment