Friday, 27 January 2012

Mobile Number Portability[M.N.P][മൊബൈല്‍ നമ്പര്‍ പോര്ടബിളിടി ]


 ചെയ്യേണ്ട കാര്യങ്ങള്‍ [ആദ്യം നന്നായി ആലോചിക്കുക ,ഇത് മൂലം ഉണ്ടാകാവുന്ന നേട്ടങ്ങളെയും കൊട്ടങ്ങളെയും കുറിച്ച്]
ഉറച്ച തീരുമാനത്തില്‍ എത്തിയാല്‍ താഴെ പറയും പോലെ ചെയ്യുക                                        




                                                  Request for porting


I. Contact the new mobile service provider to whom you want to port your
mobile number.


II. Obtain Customer Acquisition Form (CAF) & Porting Form.


III. Read the eligibility, probable reasons for porting rejection and other
conditions carefully.


IV. If eligible, fill up the CAF and Porting Form. For filling up of porting form
you need a ‘Unique Porting Code’ (UPC)


V. To obtain UPC send SMS from the mobile number you want to port to
the number ‘1900’ with text ‘PORT’ followed by space followed by your
10 digit mobile number you want to port. [ As pre-paid SMS is not
permitted, in Jammu & Kashmir the subscriber has to dial ‘1900’ to get
an UPC, the operator at ‘1900’ provide the UPC after verifying
subscriber number with CLI. ]


VI. It may be noted that you will receive an auto generated 8 digits UPC
from the Donor operator. The first two characters of the UPC consists of
‘Alphabets’ and remaining 6 digits will be numerical characters except
zero.


VII. Submit the duly filled Porting Form and CAF along with requisite
documentary proof to the mobile service provider.


VIII. If you are a post paid subscriber, submit a paid copy of the last bill
issued along with Porting Form and CAF.


IX. Obtain new SIM card from the new service provider


X. Service provider may charge porting charge maximum upto j 19/-
You can withdraw your porting request within 24 hrs of applying.
However, the porting charge is non-refundable.


Activation of ported number:


XI. Your new mobile service provider will intimate you the date & time of
porting on your mobile phone.


XII. Change over takes place on the 7th working day (15th working day in
case of Jammu & Kashmir, Assam and North East service areas).


XIII. The service disruption time shall be around 2 hrs during night time of
the date/time of porting.


XIV. Replace the old SIM with the new SIM provided by your new mobile
service provider after the specified date and time.


Eligibility and Other Conditions


You are allowed to move to another mobile service provider only after 90
days of the date of activation of your mobile connection or from the date
of last porting of your mobile number, which ever is applicable.


You are allowed to change mobile service provider within the same
service area only.


If you are a postpaid subscriber, please ensure that you have paid all
the dues as per your last bill (You will have to sign an undertaking in the
Porting Form also).


If you are a Pre-paid subscriber, please note that the balance amount of
talk time, if any, at the time of porting will lapse.


Detailed regulations are accessible in TRAI website www.trai.gov.in

Monday, 16 January 2012

ACCESS POINT NAMES [ KERALA]


NETWORK        DIALING NO:             APN NAME






AIRTEL                        *99#                     airtelgprs.com
AIRCEL                      *99#                   aircelgprs
idea                              *99#                     internet
vodafone                       *99#                   www
docomo2g                     *99#                   tata.docomo.internet
docomo3g                     *99#                   tata docomo 3g
reliance gsm                   *99#                    smartnet
BSNL3G                       *99#                   bsnlnet

ചില പൊതു കാര്യങ്ങള്‍ മൊബൈലിനെ കുറിച്ച്[ Acronyms and Abbreviations][

SIM - subscribers  identity module .


USIM -universal sibscriber identity module


PIN- personal identification number

PUK-  PIN unblocking key


IMEI- international mobile equipment identity


GSM -global system for mobile communications 

CDMA- code division multiple access.

WCDMA wideband code division multiple access

SMS- short message service

IM- instant messaging

MMS -multimedia message service

BIOS- basic input/output system

1G- first generation.

2G- second generation.

3G -third generation.

3GPP -third generation partnership project

GPRS -general packet radio service

EDGE -enhanced data rates for GSM evolution

HSDPA -high speed download packet access

UMTS- Universal Mobile Telecommunications System C304

EV-DO -Evolution-Data Optimized

GPS -global positioning system

AMD- acknowledged mode data

AMR- adaptive multirate

APN -access point name

AV- authentication vector/audio video

CBS -cell broadcast service

CHAP -Challenge-Handshake Authentication Protocol

CIFS -Common Internet File System

CLI- calling line identification

codec -coder/decoder

CPU- central processing unit

CSV- comma-separated values

DHCP- Dynamic Host Configuration Protocol

DLL -dynamic link library

DNS- domain name system

DOC -U.S. Department of Commerce

DSL digital subscriber line

ebXML Electronic Business using eXtensible Markup Language

e mail -electronic mail


ext2fs- Second Extended Filesystem

ext3fs- Third Extended Filesystem



FAQ- frequently asked questions

FAT- file allocation table

FCC Federal Communications Commission


FCC ID Federal Communications Commission Identification number


GB -gigabyte


GHz- gigahertz


HTML- Hypertext Markup Language



HTTP Hypertext Transfer Protocol

HTTPS Secure Hypertext Transfer Protocol

IMAP- Internet Message Access Protocol

IP- internet protocol

IR- infrared

JPEG -Joint Photographic Experts Group

Kbps- kilobit per second

LAN -local area network

LCD- liquid crystal display

LED- light emitting diode

MAC -message authentication code/ media access control/mandatory access control


Mbps megabits per second


Mini SD- mini secure digital




MMC- Microsoft Management Console


MMC- MultiMediaCard


MMCmobile- MultiMediaCard Mobile


NFC- near field communication


NTFS- New Technology File System


OHA- Open Handset Alliance


OS- operating system


OSS -open source software


OTP- one-time password


P2P -peer-to-peer


PAN- personal area network




PAP Password Authentication Protocol


PAP policy access point


PDA- personal digital assistant.


PDF -Portable Document Format


PEM -Privacy Enhanced Mail


PHP: Hypertext Preprocessor


PIM- personal information management


PNG- Portable Network Graphics




POP Post Office Protocol


POP3 Post Office Protocol version 3


PPP -Point-to-Point Protocol


RAM- random access memory


ROM -read-only memory


RSS -Really Simple Syndication


RSVP -Resource ReSerVation Protocol








SAR-specific absorption rate.

SD- Secure Digital

SDK -software development kit

SIP -session initiation protocol

SSID service set identifier


SSL Secure Sockets Layer




TCP- transmission control protocol

TXT-  text (record)

UI- user interface

UPC- Universal Product Code


UPnP- Universal Plug and Play



URL -uniform resource locator

USB-  Universal Serial Bus

VLAN -virtual local area network


VoIP- Voice over Internet Protocol


VPN -virtual private network

WAN- wide area network


WAP -wireless access point


WAP- Wireless Application Protocol


WEP- Wired Equivalent Privacy




WiMAX- Worldwide Interoperability for Microwave Access


WLAN- wireless local area network


WMAN- wireless metropolitan area network


WMM®- Wi-Fi Multimedia™


WORM- write once, read many


WPA- Wi-Fi Protected Access


WPA2®- Wi-Fi Protected Access® 2


WPAN -wireless personal area network


WWW -World Wide Web


XHTML- Extensible Hypertext Markup Language


XML- Extensible Markup Language


























Sunday, 15 January 2012

General packet radio service (GPRS)

ഉടന്‍ വരുന്നു ;)

Nokia Asha 200[DUAL SIM+QWERTY]

താങ്ങാവുന്ന വിലയില്‍ പൂര്‍ണമായും ഇന്ത്യ യില്‍ നിര്‍മിച്ച അടിസ്ഥാന സൌകര്യങ്ങള്‍ മാത്രമുള്ള ഒരു മൊബൈല്‍ എന്ന് ഇതിനെ ചുരുങ്ങിയ വാക്കില്‍ വിവരിക്കാം[വില  4500     രൂപ ] .പോരയ്മകളായി ചൂണ്ടിക്കാനിക്കാവുന്നത് ക്യാമറ ഫ്ലാഷ് ഇല്ല എന്നതും കുറഞ്ഞ ഫോണ്‍ മെമ്മറിയും മാത്രം ആണ് ....കുടുതല്‍ വിവരങ്ങള്‍ക് ഈ ലിങ്ക് ക്ലിക്ക് ചെയ്തു മുന്നേറുക .....
http://goo.gl/GHwiE

'NANBAN [''നന്ബന്‍']

'നന്ബന്‍' പടം ലൈവ് ആയി കാനുന്നദിന് ക്ലിക്ക് ചെയ്യ് ഈ ലിങ്ക് .... നമുക്ക് ഇങ്ങനെയൊക്കെ അല്ലെ പണി കൊടുക്കാന്‍ ഒക്കു....http://goo.gl/ILucW
പുതിയ ഫോണുകള്‍ 

LENOVO K 800[android]

NOKIA LUMIA 900

SONY ERICSSON XPERIA S

SAMSUNG GALAXY ACE PLUS

SAMSUNG GALAXY Y PRO DUOS& GALAXY Y DUOS [both dual sim]

NOKIA X2-02 [dual sim]

മൊബൈലിന്റെ സോഫ്റ്റ്‌വെയര്‍ കളെ കുറിച്ച് ...
1993 ഇല്‍ ഐ ബി എം ആണ് ആദ്യായിട്ട് ഒരു സ്മാര്‍ട്ട്‌ ഫോനെ ഇറക്കിയെ .....അന്നുമുതല്‍ ഇന്ന് വരെ വിപ്ലവകരമായ മാറ്റങ്ങളാണ് ഈ മേഖലയില്‍ ഒന്ടായിട്ടുള്ളത് .
ആണ്ട്രോയിട് ,സിംബിയന്‍,വിന്‍ഡോസ്‌ ,ബ്ലാക്ക്ബെറി ,ഐ ഫോണ്‍ ഓ എസ്  മുതലായവ ആണ് ഇന്ന് പ്രചാരത്തില്‍ ഇരിക്കുന്നവ ....ഒരുകാലത്ത് സ്യ്മ്ബ്യന്‍ ആണ് മുന്നില്‍ നിന്നതെങ്ങില്‍ [ 1996- 1997  ] ഇപ്പൊ  എതിരാളികളെ ബഹുദൂരം പിന്നിലാക്കി കഴിഞ്ഞു ,ഒരുകാലത്ത് ഓപ്പണ്‍ ഹാന്‍ഡ്‌ അല്ലയാന്‍സ് എന്നറിയപ്പെട്ടിരുന്ന ഗൂഗിള്‍ ഇന്റെ ആണ്ട്രോയിട് എന്ന ഈ സൃഷ്ടി :):):)
ആണ്ട്രോയിട് ഇന്റെ ഓരോ വെര്‍ഷന്‍ കളും അറിയപ്പെടുന്നത് അമേരിക്കയിലെ ഓരോ ഭക്ഷണ സാധനങ്ങളുടെ പേരിലാണ്[പ്രത്യേകിച്ചും ചെറുകടിയുടെ പേരില്‍]]] ]] ] ഉദാഹരണത്തിന്  കപ്പ്‌ കേക്ക് ,എക്ലയെര്‍, ജിജ്ഞര്‍  ബ്രെഡ്‌,ഐസ് ക്രീം സന്വിട്ച് .ഇപ്പൊ നിലവിലുള്ള ഏറ്റവും പുദിയ വെര്‍ഷന്‍ ഐസ് ക്രീം സന്വിട്ച് [വെര്‍ഷന്‍ നാലു ] ആണ് ...

Saturday, 14 January 2012

മലയാളം മൊബൈല്‍ ബ്ലോഗ്‌

ഈ ബ്ലോഗ്‌ ബ്ലോഗ്‌ എന്ന വാക്ക് കേട്ടപ്പോ മുതല്‍ മനസ്സിലുള്ള ഒരഗ്രഹമാര്നു സ്വന്തായിട്ട്‌ ഒരു ബ്ലോഗ്‌ തോടങ്ങണമെന്നു....രണ്ടായിരത്തി എഴില്‍ അതിനു ശില സ്ഥാപനം നടത്തുകേം ചെയ്തു .....പക്ഷെ എന്ത് പറയാനാ .....ഒന്നും പറയാനില്ലാന്ജോണ്ട് ഇത്രേം കാലം ഇതിങ്ങനെ അനാഥമായി കെടന്നു ..ഇപ്പൊ തോന്നണു എന്തേലുമൊക്കെ പറഞ്ഞാലെന്താന്നു .....ഇപ്പൊ എല്ലാര്‍കും താല്പര്യമോള്ള വിഷയം വേണ്ടേ പറയാന്‍ ...അല്ലെ പിന്നെ കേക്കാന്‍ ആളുണ്ടാകുമോ;) ഇത് മൊബൈല്‍ യുഗമല്ലേ .....അപ്പൊ പിന്നെ മൊബൈലുകളെ കുറിച്ചാവാം കത്തി എന്ന് തീരുമാനിച്ചു ....എന്റെ ഈ വിഷയത്തിലുള്ള പരിമിതമായ അറിവ് [കണ്ടും കേട്ടും വായിച്ചും കോപ്പി അടിച്ചും ] ഞാന്‍ പങ്കു വെക്കാം .....നിങ്ങല്‍കരിയാവുന്ന്തു നിങ്ങളും വെക്ക്....ചോദ്യങ്ങള്‍ ഉത്തരങ്ങള്‍ ഇതൊക്കെ ബ്ലോഗ്ഗില്‍ സാധാരണയല്ലേ...അതോണ്ട് അറിയാവുന്നവര്‍ അറിയാതോര്ക് അറിയിച്ചു കൊടുക്കണം അറിയുന്ന അറിവ് :):):) ഈ വിഷയത്തില്‍ താല്പര്യമുള്ള ഏവരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ട് നമുക്ക് തൊടങ്ങാം നമ്മുടെ ഈ ബ്ലോഗ്‌ ......മലയാളം മൊബൈല്‍ ബ്ലോഗ്‌ : )


# അവിചാരിതമായി തോന്നിയത് ആണേലും   അടിസ്ഥാന പരമായ കാര്യങ്ങളിലേക്ക് കടക്കാതെ സമകാലീന പ്രാഥാന്യം ഒള്ള ഒരു കാര്യം പറയാം ആദ്യം ....
#കുറെ പേര് എന്നോട് ചോദിച്ചിട്ടുണ്ട് എങ്ങനാ ഈ മലയാളം മൊബൈലില്‍ കാണുന്നെ/എഴുതുന്നെ എന്നൊക്കെ ......അതിനുള്ള ഉത്തരം ഇതാ ....


#  കുടുതല്‍ പേരും ഇപ്പൊ നോക്കിയ ഫോണുകള്‍ ഉപയോഗിക്കുന്നത് കൊണ്ടും കുടുതല്‍ മൊബൈലുകളും സപ്പോര്‍ട്ട് ചെയ്യുന്നത് കൊണ്ടും നമുക്കാദ്യം 'ഓപെറ മിനി ' എന്ന മൊബൈല്‍ അപ്ലിക്കേഷന്‍ ഇലുടെ മലയാളം എങ്ങനെ വായിക്കാം എന്ന് നോക്കാം ..


#  ആദ്യം തന്നെ 'ഓപെറ മിനി ' എന്ന ബ്രൌസര്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.ഇതിനായി മൊബൈലിലെ ബ്രൌസറില്‍ 'എം .ഓപെറ .കോം ' എന്ന് ടൈപ്പ് ചെയ്തു എന്റര്‍ ചെയ്യുക ....ഡൌണ്‍ലോഡ് ചെയ്യാനുള്ള ലിസ്റ്റില്‍ നിന്നും 'ഓപെറ മിനി ' ഡൌണ്‍ലോഡ് ചെയ്തു ഇന്‍സ്റ്റോള്‍ ചെയ്യുക [മെമൊറി കാര്‍ഡ്‌ ഉണ്ടെങ്കില്‍ അതിലേക്കു ചെയ്യുന്നതാണ് കുടുതല്‍ ഉചിതം].



#
'ഓപെറ മിനി 'ഓപണ്‍ ചെയ്യുക. അഡ്രസ് ബാറില്‍ 'config:' എന്നു ടൈപ്പ് ചെയ്തു എന്റര്‍ ചെയ്യുക .[ ഗോ എന്ന ഓപ്ഷന്‍ ആയിരിക്കും മിക്ക മൊബൈലിലും]
[ഇപ്പൊ എറര്‍ എന്ന് കാണിക്കുന്നു എങ്കില്‍ കോണ്ഫിഗ് നു പകരം 'എബൌട്ട്‌ :കോണ്ഫിഗ്' എന്നോ 'ഓപെറ:കോണ്ഫിഗ് ' എന്നോ ടൈപ്പ് ചെയ്തു എന്റര്‍ ചെയ്ത മതി]






#  ഇപ്പോള്‍ POWER USER SETTINGS എന്നൊരു പേജ് കിട്ടും. അത് താഴേയ്ക്ക്
സ്ക്രോള്‍ ചെയ്യുക.

#  Use bitmap fonts for complex scripts എന്ന സെറ്റിങ്ങില്‍ എത്തുക. അവിടെ No എന്നു 
കാണുന്നത് Yes ആക്കുക. Save ചെയ്യുക.







#ഇനി മൊബൈലില്‍ മലയാളം സൈറ്റുകള്‍ ഓപറയില്‍ തുറന്ന് വായിയ്ക്കൂ.......


മലയാളം എഴുതാന്‍:

# അത്ര അത്യാവശ്യമാണെങ്കിലോ അല്ലെങ്കില്‍ മിനക്കെടാന്‍ സമയമുണ്ടെങ്കിലോ മാത്രം ശ്രമിയ്ക്കുക. ഇത് ഓണ്‍‌ലൈനില്‍ മാത്രമേ സാധ്യമാകൂ.


സമ്മതമെങ്കില്‍ നിങ്ങളുടെ മൊബൈലില്‍ ടെക്സ്റ്റുകളുടെ CUT / COPY / PASTE ഓപഷ്നുകള്‍ എങ്ങനെയാണ് ചെയ്യുന്നതെന്ന് കണ്ടുപിടിയ്ക്കുക.
ഇപ്പോഴുള്ള ഇപ്പോഴുള്ള മിക്ക മോബിലുകളിലും വലിയ വിഷമമില്ലാതെ അതു ചെയ്യാം. നിങ്ങളുടെ മൊബൈലിന്റേത് കണ്ടെത്തിയാല്‍ ഇനി “എഴുത്തി“ലേയ്ക്ക് കടക്കാം.


# നിങ്ങളുടെ OPERA MINI യില്‍ ശ്രദ്ധാപൂര്‍വം http://malayalam.keralamla.com/mobile/index.php ഈ അഡ്രസ് തെറ്റാതെ ടൈപ്പ് ചെയ്ത് സൈറ്റിലേയ്ക്ക് പോകുക. (ഈ പേജ് ബുക്ക്മാര്‍ക്ക് ചെയ്തു വച്ചോളു.)


#  ഇപ്പോള്‍ ലഭിയ്ക്കുന്ന പേജില്‍ “Enter Text to be transliterated“ എന്നതിനു താഴെയുള്ള ടെക്‍സ്റ്റ് ബോക്സില്‍ മംഗ്ലീഷ് വാക്ക് ടൈപ്പ് ചെയ്യുക. ലിപി വിന്യാസം “കീമാന്‍“ പോലെ തന്നെ. ഇനി “Submit“ ബട്ടണ്‍ അമര്‍ത്തുക.



#    അല്പസമയത്തിനകം ടെക്സ്റ്റ് ബോക്സിനു മുകളിലായി നിങ്ങള്‍ ടൈപ്പ് ചെയ്ത ടെക്സ്റ്റ് മലയാളത്തില്‍ കാണപ്പെടും.



#  ടെക്സ്റ്റ് ബോക്സിനു താഴെയായി “Get Text“ എന്നു കാണുന്ന ബട്ടണ്‍ അമര്‍ത്തുക. അല്പസമയത്തിനം ആ ബോക്സില്‍ മലയാളം ടെക്സ്റ്റ് കാണപ്പെടും, എന്നാല്‍ ഏതാനും ചതുരകട്ടകളായിട്ടാണെന്നു മാത്രം. സാരമില്ല.



#   ഇനി സെലെക്ട് ചെയ്ത് നിങ്ങളുടെ മൊബൈലിന്റെ CUT / COPY ഓപ്ഷന്‍ ഉപയോഗിച്ച് കട്ടോ കോപ്പിയോ ചെയ്യുക.



#  ഓപറയിലെ മറ്റൊരു വിന്‍ഡോയില്‍ മലയാളം എഴുതേണ്ട സൈറ്റ് തുറക്കുക. അവിടെ ആവശ്യമായിടത്ത് പേസ്റ്റ് ചെയ്യുക.



#  ശ്രദ്ധിയ്ക്കുക, ഓരോ വാക്കായിട്ടുമാത്രമേ ട്രാന്‍സ്‌ലിറ്റെറേഷന്‍ സാധിയ്ക്കൂ. ആയതിനാല്‍ മലയാളം എഴുതേണ്ട സൈറ്റും ട്രാന്‍സ്‌ലിറ്റെറേഷന്‍ സൈറ്റും തുറന്നു വയ്ക്കുക. ഓരോ പ്രാവശ്യവും മാറി മാറി ടോഗിള്‍ ചെയ്യുക. QWERTY കീപാഡോ ടച്ച് സ്ക്രീനോ ഉള്ള മൊബൈലുകളില്‍ ടൈപ്പിങ്ങ് അത്ര വിഷമകരമായിരിയ്ക്കില്ല. അല്ലാത്തവയില്‍ ഈ പരിപാടി അത്ര സുഖകരമാണെന്ന് തോന്നുന്നില്ല. എന്തായാലും ശ്രമിച്ചു നോക്കൂ.:):):)