മൊബൈലിന്റെ സോഫ്റ്റ്‌വെയര്‍ കളെ കുറിച്ച് ...
1993 ഇല്‍ ഐ ബി എം ആണ് ആദ്യായിട്ട് ഒരു സ്മാര്‍ട്ട് ഫോനെ ഇറക്കിയെ .....അന്നുമുതല്‍ ഇന്ന് വരെ വിപ്ലവകരമായ മാറ്റങ്ങളാണ് ഈ മേഖലയില്‍ ഒന്ടായിട്ടുള്ളത് .
ആണ്ട്രോയിട് ,സിംബിയന്‍,വിന്‍ഡോസ് ,ബ്ലാക്ക്ബെറി ,ഐ ഫോണ്‍ ഓ എസ് മുതലായവ ആണ് ഇന്ന് പ്രചാരത്തില്‍ ഇരിക്കുന്നവ ....ഒരുകാലത്ത് സ്യ്മ്ബ്യന്‍ ആണ് മുന്നില്‍ നിന്നതെങ്ങില്‍ [ 1996- 1997 ] ഇപ്പൊ എതിരാളികളെ ബഹുദൂരം പിന്നിലാക്കി കഴിഞ്ഞു ,ഒരുകാലത്ത് ഓപ്പണ്‍ ഹാന്‍ഡ് അല്ലയാന്‍സ് എന്നറിയപ്പെട്ടിരുന്ന ഗൂഗിള്‍ ഇന്റെ ആണ്ട്രോയിട് എന്ന ഈ സൃഷ്ടി :):):)
ആണ്ട്രോയിട് ഇന്റെ ഓരോ വെര്‍ഷന്‍ കളും അറിയപ്പെടുന്നത് അമേരിക്കയിലെ ഓരോ ഭക്ഷണ സാധനങ്ങളുടെ പേരിലാണ്[പ്രത്യേകിച്ചും ചെറുകടിയുടെ പേരില്‍]]] ]] ] ഉദാഹരണത്തിന് കപ്പ് കേക്ക് ,എക്ലയെര്‍, ജിജ്ഞര്‍ ബ്രെഡ്,ഐസ് ക്രീം സന്വിട്ച് .ഇപ്പൊ നിലവിലുള്ള ഏറ്റവും പുദിയ വെര്‍ഷന്‍ ഐസ് ക്രീം സന്വിട്ച് [വെര്‍ഷന്‍ നാലു ] ആണ് ...
No comments:
Post a Comment