എങ്ങോട്ടേലും ഫോട്ടോഗ്രാഫി ട്രിപ്പ് പോവുംമുന്നേ ഇതൊന്ന് ശ്രദ്ധിക്കുക !
1. ലൊക്കേഷൻ - കാലാവസ്ഥ (ഇപ്പോഴത്തെ അവസ്ഥ )
2. ലൊക്കേഷൻ - ഫോട്ടോസ് !
3. ഓഫ്‌ലൈൻ മാപ്‌സ് !
4. ലോക്കൽ ഗൈഡ്- ചോദിച്ചറിയുക - ഗൂഗിളിന് വഴികാട്ടിയാവുക !
ഉദാഹരണത്തിന് നിങ്ങൾ പോകാൻ ഉദ്ദേശിക്കുന്ന വെള്ളച്ചാട്ടത്തിൽ വെള്ളം ഉണ്ടോ ? വന്യജീവി സങ്കേതം ഇപ്പോ ഓപ്പൺ ആണോ ? പുതിയ വഴി വല്ലതും ഉണ്ടോ ? പഴയ വഴി പോകാൻ സാധിക്കുമോ ? ഇതൊക്കെ ജസ്റ്റ് ഗൂഗിൾ മാപ്പിൽ ആ ലൊക്കേഷൻ എടുത്താൽ അറിയാൻ കഴിയും !
മേലെ ഉള്ള ഫോട്ടോസ് നോക്കുക .ഈ സ്ഥലത്തേക്ക് നിലവിൽ നോക്കുമ്പോൾ പ്രവേശനം നിരോധിച്ചിരിക്കുകയാണ് .
പിന്നെ ഫോട്ടോസ് നോക്കുമ്പോ ഉള്ള രണ്ടാമത്തെ ഗുണം ഒരു ഫോട്ടോഗ്രാഫർ എന്ന നിലക്ക് ആ സ്ഥലത്തെ പറ്റി ഒരു ഐഡിയ കിട്ടും . ഏതെല്ലാം രീതിൽ ഷോട്ട്സ് ഫ്രയിമിൽ പകർത്തിയിട്ടുണ്ട് എന്ന് മനസിലാക്കാം. അതിലൂടെ പുതിയ പെർസ്പെക്റ്റീവ്സ് പരീക്ഷിക്കാം ! നിലവിൽ എടുത്ത ഫ്രയിമ്സിൽ തന്നെ സ്വന്തം ക്രിയേറ്റിവിറ്റി ആഡ് ചെയ്ത് പുതിയ ഷോട്ടുകൾ ട്രൈ ചെയ്യാം !
പിന്നെ ഓഫ്‌ലൈൻ മാപ്പുകൾ.
പോകേണ്ട സ്ഥലത്തിന്റെ / സ്ഥലങ്ങളുടെ ഓഫ്‌ലൈൻ മാപ്പുകൾ ഡൗൺലോഡ് ചെയ്ത് വെച്ചാൽ നെറ്റ്വർക്ക് ഇല്ലെങ്കിലും GPS മാത്രം ഉപയോഗിച്ചു ഗൂഗിൾ മാപ്പിലൂടെ നാവിഗേഷൻ സാധ്യമാകും. രാത്രികാലങ്ങളിൽ / വിജനമായ ഇടങ്ങളിൽ ഒക്കെ ഇത് വളരെ അധികം ഉപകാരപ്രദമാണ് !
ഗൂഗിൾ മാപ് പോലെ തന്നെ ഉപയോഗപ്രദമായ ഒരു ആപ് ആണ് ഹിയർ മാപ്‌സ്H(ERE WeGo) . ഒരു രാജ്യത്തിൻറെ മാപ്പ് മുഴുവനായും യാത്രക്ക് മുന്നേ തന്നെ ഡൗൺലോഡ് ചെയ്യാനും ഡാറ്റ ഇല്ലാതെ തന്നെ നാവിഗേഷൻ സാധ്യമാവുകയും ചെയ്യുന്നു ഇതിലൂടെ !

ഗൂഗിൾ മാപ്സിനെ നിങ്ങൾക്കും സഹായിക്കാം . അതിനുള്ള സംവിധാനമാണ് ഗൂഗിൾ ലോക്കൽ ഗൈഡ് . ഈ ഫീച്ചർ ഉപയോഗിച്ചു നിങ്ങൾ പോകുന്ന സ്ഥലത്തെകുറിച്ചുള്ള വിവരങ്ങൾ ഗുഗിൾ മാപ്പിൽ അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്.
ഹിയർ മാപ്പ് ക്രിയേറ്റർ ആപ്പ് ഉപയോഗിച്ച് ഹിയർ മാപ്പിലും നിങ്ങൾക്ക് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാവുന്നതാണ് !

No comments:
Post a Comment